Saturday, July 16, 2011

അഖിലാണ്ഡമണ്ഡലം AKHILANDAMANDALAM written by PANDALAM.K.P.: THE MOST FAMOUS SECULAR PRAYER IN MALAYALAM AND ONE OF THE MOST POPULAR POEMS OF MALAYALAM

അഖിലാണ്ഡമണ്ഡലം
പന്തളം കെ.പി.
മലയാളത്തിലെ ഏറ്റവും മികച്ച മതേതര പ്രാര്‍ഥനയാണ് പന്തളം കെ.പി രചിച്ചഅഖിലാണ്ഡമണ്ഡലം. എന്‍ .എസ്.എസ്. ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഉത്പന്ന പിരിവി നോടനുബന്ധിച്ചു പാടാന്‍ രചിച്ച ഈ കവിത പില്‍ക്കാലത്ത് സ്കൂളുകളില്‍ പ്രാര്‍ഥനാ ഗാനമായി അന്ഗീകാരവും പ്രചാരവും നേടി. ഏറ്റവും പ്രശസ്തമായ മലയാള കവിതകളില്‍ ഒന്നാണ്
അഖിലാണ്ഡമണ്ഡലം. ഗാനാത്മകമായ കാല്‍പനിക രചനകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന പന്തളം കെ.പി. 1930 കളിലും നാല്‍പ്പതുകളിലും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. പില്‍ക്കാലത്ത് വിനോദകഥകളും ലേഖനങ്ങളും എഴുതിയ അദ്ദേഹവും മുന്‍ഷി പരമു പിള്ളയും ഉത്റ്റ് സുഹൃത്തുക്കള്‍ ആയിരുന്നു. അക്കാലത്തെ നിരവധി വിനോദ മാസിക കളില്‍ ആക്ഷേപഹാസ്യം കൊണ്ട് ഭരണാധികാരികളെ വെകിളി പിടിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉത്തരവാദ പ്രക്ശോഭാകാലത്ത് ജയില്‍വാസം അനുഭവിച്ച പന്തളം കെ.പി. പന്തളം എന്‍ . എസ്. എസ്. ഹൈസ്കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. വള്ളിക്കോട്-കോട്ടയം (പത്തനംതിട്ട ജില്ല ) ഹൈസ്കൂളില്‍ പ്രധാനാധ്യാപകന്‍ ആയിരുന്നു. 1954 ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക് ഇടതു പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടു. ചെന്നൈയില്‍ അന്തരിച്ചു.
കൃതികള്‍ : ഏകാന്തകൊകിലം , മുരളീധരന്‍ , രാഗസുധ, അഖിലാണ്ഡമണ്ഡലം, രാജേന്ദ്രന്‍ , മരതകപീഠം .

അഖിലാണ്ഡമണ്ഡലം

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .

സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.

അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ്‌ ഞാനിതാ പ്രണമിപ്പൂ നിത്യം.

സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്തിരു നാമങ്ങള്‍ പാടി.

POSTED BY
S.SALIMKUMAR
KURUMPAKARA

Monday, February 7, 2011

BAFOONS FROM M.G.SASI'S 'JANAKI'

MANY BAFOONS 
POSTED BY 
S.SALIMKUMAR

A.V.JAYACHANDRAN

M.J.RADHAKRISHNAN 

M.G.SASI 

SAJITHA MADATHIL

PRAKASH BARE

MANOJ PULLOOR

BEENA PATTAMBI

SREEJITH RAVI 

FULL TEAM  

Monday, January 17, 2011

Events Schedule - Airtel Bengaluru Habba - 2011 - A Premier City Arts Festival - 14th - 29th Jan 2011

BANGALORE HABBA 2011
Events Schedule - Bengaluru Habba - 2011 - A Premier City Arts Festival - 14th - 29th Jan 2011

Classical Greats

Venue NameGenreDateTimeArtistes

Chowdiah
Memorial
Hall
Hindustani Vocal17-Jan6:45 PMKeerti Kumar Badseshi

Hindustani Santoor17-Jan8:00 PMPandit Shivkumar Sharma

Bharatanatyam18-Jan6:45 PMPriyadarsini Govind

Bharatanritya18-Jan8:00 PMDr. Padma Subramaniam

Carnatic Saxophone19-Jan6:45 PMDr. Kadri Gopalnath

Odissi19-Jan8:00 PMIleana Citaristi

Craft Mela

Venue NameGenreDateTime

Karnataka
Chitrakala
Parishat
Sampoorn Craft Mela17-Jan to 23-Jan11:00 AM onwards

Folk & Tribal Performances

Venue NameGenreDateTimeArtistes

Karnataka
Chitrakala
Parishat
Folk Cultural Performances17-Jan to 23-Jan11:00 AM onwardsFolk & Tribal Performances from North East

Kannada Theatre Festival

Venue NameGenreDateTimeArtistes

Seva SadanKannada Theatre18-Jan7:00 PMDharmasthamba
Direction - Archana Shyam
Troupe - Antharanga

19-Jan7:00 PMVaasaamshi Jiranaani
Transalation Girish Karnad
Direction - Sandeep Pai
Troupe - Rangasiri

20-Jan7:00 PMRamadhaanya
Direction KSBL Chandru
Troupe -Roopaanthara

21-Jan7:00 PMMysore Mallige
Direction - Dr. BV Rajaram
Troupe - Kala Gangotri

Chamber Concerts, Workshops & Seminars

Venue NameGenreDateTimeArtistes

Smriti-NandanChamber Concerts, Workshops & Seminars24-Jan7:00 PMHindustani Vocal by
Vrinda Mundkur

Natya Stem Dance Kampni25-Jan7:00 PM'Going Solo'

Smriti-Nandan25-Jan7:00 PMBharatanatyam by
K.K.Gopal
Archana E. & Chetana E.

Samprati -the creative studio26-Jan7:00 PMCarnatic Veena by
V. Gopal & Party

Natya Stem Dance Kampni26-Jan10:00 AM"Maya To Matter"
Lecture Demonstration by
Dr. Maya Rao

Samprati -the creative studio27-Jan7:00 PMCarnatic Vocal by
Tejaswini MK & Party

Indian Art Trail

Venue NameGenreDateTime

Across 6 Major Art Galleries
Apparao Galleries
Tasveer ArtTangerine Art SpaceSublime GalleryKynkyny GalleryRenaissance Gallery&
Windsor Art Gallery
Visual Art14-Jan to 29-Jan11:00 AM onwards

International Jazz Festival

Venue NameGenreDateTimeArtistes

UB City AmphitheatreJazz Blues14-Jan7:00 PMRadha Thomas Quartet

Electro Jazz14-Jan8:30 PMPink Noise (Kolkata)

Jazz Blues15-Jan7:00 PMAarti Rao's Kaya Quartet

Jazz15-Jan8:30 PMHFT (Delhi)

Jazz Fusion16-Jan7:00 PMAmit Heri Quartet

Blues16-Jan8:30 PMSoulmate (Shillong)

Music at IT Parks

Venue NameGenreDateTimeArtistes

RMZ InfinityAlternative Rock28-Jan5:30 PMBicycle Days

RMZ InfinityHindustani Rock28-Jan7:00 PMSwarathma

RMZ MilleniaBlues28-Jan5:30 PMMinistry Of Blues

Karnataka Chalanachitra Sankranthi Sambhrama

Venue NameGenreDateTimeArtist

Durga Parmeshwari GroundInauguration &
Film Awards
14-Jan7:00 PM onwards

Kannada PlaybackGurukiran Shetty

Indian
Contemporary Folk/Rock
Raghu Dixit Project

Mega Events

Venue NameGenreDateTimeArtist

Tripura Vasini
Palace Grounds
Swatantra Rock29-Jan
EKA

Bollywood/ Popular Music Singer29-Jan
Kailash Kher

Art workshops at 4 Colleges

Venue NameGenreDateTimeArtist/Collaboration

Jyothi Nivas CollegeArt Appreciation24-Jan
Raghava KK

Mount Carmel CollegeMedia & Ethics25-Jan
Nupur Basu

Christ CollegeTheater & Communication27-Jan
Prakash Belawadi

UNMAAD Cultural Fest

Venue NameGenreDateTime

Indian Institute of Management BangaloreUNMAAD 2011 Cultural Fest21st to 23rd Jan10:00 AM onwards

Event Passes available at select Airtel Showrooms, Bengaluru Habba Office & at all Venues. For details please contact +91-80-23614443/23610920.

**All programs, venues & artistes are subject to change.